കുട്ടികളുടെ സുരക്ഷയ്ക്കുള്ള ടൂൾകിറ്റിനായി താൽപര്യം അറിയിക്കുന്നതിനുള്ള ഫോം
നിങ്ങളുടെ സ്ഥാപനം ഞങ്ങളുടെ ടൂളുകൾ ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിർണ്ണയിക്കാനും നിങ്ങളുടെ അപേക്ഷയുമായി ബന്ധപ്പെട്ട് സ്ഥാപനവുമായി ആശയവിനിമയം നടത്താനും ഈ ഫോമിൽ നൽകിയിരിക്കുന്ന വിവരങ്ങൾ Google ഉപയോഗിക്കും.